News RSS
വിദ്യാനഗര്‍ സഅദിയ്യ: സെന്ററില്‍ ബുര്‍ദാ മജിലിസ് 22 ന് - 19 ഫെബ്റുവരി 2012
കാസറഗോഡ്: സഅദിയ്യ: മീലാദ് കാമ്പയിന്റെ ഭാഗമായി നടന്നു വരുന്ന ഈ വര്‍ഷത്തെ നബിദിനാഘോഷ പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ച് ഈ മാസം 22 ബുധനാഴ്ച്ച വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ വിപുലമായ ബുര്‍ദാ മജ്‌ലിസ് സംഘടിപ്പിക്കുന്നു.
details
മയ്യിത്ത് നിസ്‌ക്കരിക്കാന്‍ അഭ്യര്‍ത്ഥന - 16 ഫെബ്റുവരി 2012
ദേളി: സമസ്ത സെക്രട്ടറിയും. സഅദിയ്യ: വൈസ് പ്രസിഡന്റുമായ ചിത്താരി കെ പി ഹംസ മുസ്‌ലിയാരുടെ ഭാര്യ സൈനബ ഹജ്ജുമ്മയുടെ പേരില്‍ മയ്യിത്ത് നിസ്‌ക്കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും ജാമിഅ: സഅദിയ്യ; ജനറല്‍ സെക്രട്ടറി കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോലും, ജനറല്‍ മാനേജരും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യ പ്രസിഡന്റുമായ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.
details
പ്രവാചക സന്ദേശങ്ങള്‍ ലോക സമാധാനത്തിന് ഉപയുക്തം - 16 ഫെബ്റുവരി 2012
ദേളി : വിശ്വ പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്‌നേഹാധ്യാപനങ്ങള്‍ ആധുനിക ലോകത്ത് പോലും സമാധാന സംസ്ഥാപനത്തിന് ഉപയുക്തമാണെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ കെ. റഹ്മാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്ക റി സ്‌കൂള്‍വാര്‍ഷികവും മീലാദ് കോണ്‍ഫ്രന്‍സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
details