മയ്യിത്ത് നിസ്‌ക്കരിക്കാന്‍ അഭ്യര്‍ത്ഥന
24/ربيع الأول/1433
ദേളി: സമസ്ത സെക്രട്ടറിയും. സഅദിയ്യ: വൈസ് പ്രസിഡന്റുമായ ചിത്താരി കെ പി ഹംസ മുസ്‌ലിയാരുടെ ഭാര്യ സൈനബ ഹജ്ജുമ്മയുടെ പേരില്‍ മയ്യിത്ത് നിസ്‌ക്കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും ജാമിഅ: സഅദിയ്യ; ജനറല്‍ സെക്രട്ടറി കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോലും, ജനറല്‍ മാനേജരും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യ പ്രസിഡന്റുമായ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.
Comments




