വിദ്യാനഗര്‍ സഅദിയ്യ: സെന്ററില്‍ ബുര്‍ദാ മജിലിസ് 22 ന്
27/ربيع الأول/1433
കാസറഗോഡ്: സഅദിയ്യ: മീലാദ് കാമ്പയിന്റെ ഭാഗമായി നടന്നു വരുന്ന ഈ വര്‍ഷത്തെ നബിദിനാഘോഷ പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ച് ഈ മാസം 22 ബുധനാഴ്ച്ച വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ വിപുലമായ ബുര്‍ദാ മജ്‌ലിസ് സംഘടിപ്പിക്കുന്നു.
ബുധനാഴ്ച്ച വൈകിട്ട് 6.30 ന് ജലാലിയ്യ ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. അുഹബ്ബതേ റസൂല്‍ സഅദിയ്യ ബുര്‍ദാസംഘം അവതരിപ്പിക്കുന്ന ബുര്‍ദാ ആലാപനത്തിനും ഉല്‍ബോധനത്തിനും സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതമാരും സയ്യിദുമാരും സംബന്ധിക്കും. തബറുക്ക് വിതരണത്തോടെ സമാപിക്കും.
പരിപാടിയുടെ വിജയത്തിന് കൊല്ലമ്പാടി അബിദുല്‍ ഖദര്‍ സഅദിയുടെ അധ്യക്ഷതയില്‍ സംഘാടക സമിതിക്ക് രൂപം നല്‍കി.
സയ്യിദ് സൈനുല്‍ ആബിദീന്‍ അഹ്ദല്‍ (ചെയര്‍മാന്‍), ബന്താട് നാസിര്‍, അബ്ദുല്‍ ഗഫൂര്‍ ഹാജി പരപ്പ (വൈ.ചെയര്‍മാന്‍) കുഞ്ഞി വിദ്യാനഗര്‍ (കണ്‍വീനര്‍), റഫീഖ്, ഇംതിയാസ് വിദ്യാനഗര്‍ (ജോ.കണ്‍വീനര്‍), ഹനീഫ് ബെഡി (ട്രഷറര്‍)
കെ.അബ്ദുല്‍ റഹ്മാന്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബശീര്‍ പുളിക്കൂര്‍, ഹനീഫ് മദനി, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ് മുട്ടത്തോടി (മെമ്പര്‍)
അബി്ദുല്ല സഅദി ചിയ്യൂര്‍ സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ കല്ലായി നന്ദിയും പറഞ്ഞു.

Comments